
Sign up to save your podcasts
Or


ലോകത്ത് ഒരുപാട് ബിസിനസ്സുകൾ next level ലേക്ക് പോകാത്തതിന് fundamental ആയിട്ടുള്ള കാര്യം Stress ആണ്. ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ Life ൽ Apply ചെയ്തിട്ട് ഇത് വിശ്വസിച്ചാൽ മതി. Fasinating ആയിട്ടുള്ള കുറെ thoughts ആണിത്.. Stress എന്താണെന്ന് പറയുന്നുണ്ട്? 3 വ്യത്യസ്ഥമായ Stress നെക്കുറിച്ചും, അക്യൂട് Stress എന്താണ്, Chronic stress എന്താണ് അത് നിങ്ങളെ എങ്ങനെ affect ചെയ്യുന്നുണ്ടെന്നും പറയുന്നുണ്ട്. Stress നെക്കുറിച്ച് നമ്മൾ വിചാരിക്കുന്ന mistakes എന്താണ്? എൻ്റെ ഏറ്റവും excisting ആയിട്ടുള്ള ഒരു പോഡ്കാസ്റ്റ് ആണിത്...
By Ruble Chandyലോകത്ത് ഒരുപാട് ബിസിനസ്സുകൾ next level ലേക്ക് പോകാത്തതിന് fundamental ആയിട്ടുള്ള കാര്യം Stress ആണ്. ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ Life ൽ Apply ചെയ്തിട്ട് ഇത് വിശ്വസിച്ചാൽ മതി. Fasinating ആയിട്ടുള്ള കുറെ thoughts ആണിത്.. Stress എന്താണെന്ന് പറയുന്നുണ്ട്? 3 വ്യത്യസ്ഥമായ Stress നെക്കുറിച്ചും, അക്യൂട് Stress എന്താണ്, Chronic stress എന്താണ് അത് നിങ്ങളെ എങ്ങനെ affect ചെയ്യുന്നുണ്ടെന്നും പറയുന്നുണ്ട്. Stress നെക്കുറിച്ച് നമ്മൾ വിചാരിക്കുന്ന mistakes എന്താണ്? എൻ്റെ ഏറ്റവും excisting ആയിട്ടുള്ള ഒരു പോഡ്കാസ്റ്റ് ആണിത്...