Service Stories By Nileena Atholi

ജോലി ചായരുചിക്കല്‍ ഒരു ടീ ടേസ്റ്ററുടെ കഥ | Tea Taster


Listen Later

ദിവസം നൂറുകണക്കിന് കപ്പ് ചായ രുചിച്ച് ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റര്‍മാര്‍... നാവും അതിന്റെ രുചി വൈഭവവുമാണ് തൊഴിലില്‍ അവരെ പിടിച്ചു നിര്‍ത്തുന്നത്.. എങ്ങനെ ഒരു നല്ല ചായയുണ്ടാക്കാം, എത്രതരം ചായകളാണ് ലോകത്തുള്ളത് എന്താണ് ചായക്കമ്പനിയില്‍ ടീ ടേസ്റ്ററുടെ പണി എന്ന് തുടങ്ങിയ ചായയുടെ കൗതുകമുണര്‍ത്തുന്ന കഥകളുമായി ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍ അതിഥിയായി എത്തുന്നതു ടീ ടേസ്റ്റര്‍ ആയ സതീഷ് ബി. മേനോനാണ്. ഹോസ്റ്റ്: നിലീന അത്തോളി
...more
View all episodesView all episodes
Download on the App Store

Service Stories By Nileena AtholiBy Mathrubhumi