ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ ജര്‍മനിയുടെയും സ്‌പെയിനിന്റെയും മനസ്സില്‍ പ്രതീക്ഷ മാത്രമല്ല, ആശങ്ക കൂടിയുണ്ട്. അര്‍ജന്റീനയുടെ അനുഭവമാവും ഇവരെയും കഴിഞ്ഞ തവണത്തെ റണ്ണപ്പ് ക്രൊയേഷ്യയെയും അലട്ടുന്നത്. സൗദിയെ പോലെ അട്ടിമറി വീരന്മാരാവാന്‍ ജപ്പാനും കോസ്റ്ററിക്കയ്ക്കും കഴിയുമോ എന്നു കൂടിയാണ് ഇന്ന് കണ്ടറിയേത്. ഗ്രൂപ്പ് എഫിലെയും ഗ്രൂപ്പ് ഇയിലെയും സാധ്യതകള്‍ വിലയിരുത്തുകയാണ് ബി.കെ.രാജേഷും സജ്‌ന ആലുങ്ങലും പ്രിയദയും. പ്രൊഡക്ഷന്‍: അല്‍ഫോണ്‍സ പി. ജോര്‍ജ്, സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്.