Manorama Varthaaneram

‘കേരള’യല്ല,‌‌ ഇനി കേരളം


Listen Later

സ്പീക്കർ തിരഞ്ഞെടുപ്പിൽ സമവായത്തിന് കേന്ദ്ര സർക്കാർ. കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചന. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണേ്ഠ്യന പാസാക്കി. കേൾക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.

Listen to today's headlines in Manorama Vaarthaneram, the daily news podcast from Manorama Online.

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama VarthaaneramBy Manorama Online