Kettukadha | കെട്ടുകഥ

Kettukadha | കെട്ടുകഥ

By Asiaville MalayalamFiction
Download on the App Store

Kettukadha | കെട്ടുകഥ episodes

  • Krampus | ക്രാമ്പസ്

    ക്രിസ്മസ് കാലത്ത് സാന്‍റാ ക്ലോസിനെക്കാളും യൂറോപ്യൻ ജനത ആഘോഷിക്കുന്ന ക്രാമ്പസ് എന്ന രാക്ഷസന്റെ കഥ

    6 min
  • Beijing Ghost Bus 375

    ബെയ്‌ജിങ്‌ നഗരത്തിന്റെ പേടിസ്വപ്നം ആയ 375ആം നമ്പർ പ്രേത ബസിന്റെ കഥ

    8 min
  • Naale Ba | നാളെ ബാ

    ബംഗളുരുവിലെ ജനങ്ങൾ ഭയക്കുന്ന നാളെ ബാ എന്ന മന്ത്രവാദിനിയെ കുറിച്ച്.

    5 min
  • Hookman | ഹുക്ക്മാൻ

    മുത്തശ്ശിക്കഥകളും പ്രേതകഥകളും കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഇന്ന് ഞാൻ നിങ്ങളോട് ഹുക്ക്മാന്റെ കഥ പറയാം.

    5 min
  • Skinwalker | സ്കിൻവാക്കർ

    നമ്മുടെ നാട്ടിൽ മൃഗമായി വേഷം മാറുന്ന ഓടിയനെ പോലെ, തദ്ദേശീയരായ അമേരിക്കൻ ജനത ഭയക്കുന്ന സ്കിൻവാക്കർ ഉണ്ട്. 

    5 min
  • Slender Man | സ്ലെണ്ടർ മാൻ

    മരങ്ങൾക്കിടയിൽ കറുത്ത സ്യൂട്ട് ധരിച്ച മുഖമില്ലാത്ത ആ മനുഷ്യരൂപത്തെ കണ്ടാൽ... പിന്നെ മടിക്കരുത്. പറ്റാവുന്ന വേഗത്തിൽ ഓടി രക്ഷപെടാൻ നോക്കണം.

    5 min

About Kettukadha | കെട്ടുകഥ

From the publisher's feed

ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഭയപ്പെടുത്തിയ ചില കെട്ടുകഥകൾ.