പൊതുതിരഞ്ഞെടുപ്പ് കാലത്ത് ഉത്തരേന്ത്യന്‍ ?ഗ്രാമങ്ങളിലൂടെയും ന?ഗരങ്ങളിലൂടെയും യാത്ര നടത്തുകയാണ് മാതൃഭൂമിവാര്‍ത്താ സംഘം. മനുഷ്യരെ അറിഞ്ഞ് ചരിത്രത്തെ ചേര്‍ത്തുപിടിച്ച് ഒരു വോട്ടര്‍ സൈക്കില്‍ ഡയറി യാത്ര ഭ?ഗത് സിങ്ങിന്റെ നാട്ടില്‍. വോട്ടര്‍സൈക്കിള്‍ ഡയറി ഭാഗം രണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്