ഖത്തറില്‍ ആദ്യ ജയം എക്വഡോറിന് | Ecuador win opening World cup match
ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് എക്വഡോറില്‍ നിന്ന് ഇരട്ടയടി. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആതിഥേയര്‍ തോല്‍ക്കുന്നത്. മാതൃഭൂമി പ്രതിനിധികള്‍ മത്സരം വിലയിരുത്തുന്നു.