MyFin Radio

കണക്കറിഞ്ഞു കരുതാം:സ്വർണത്തിന് പിടിവീഴില്ല


Listen Later

സ്വർണം ഒരു കരുതൽ നിക്ഷേപമായി സൂക്ഷിക്കുന്നവർക്കുള്ള പ്രധാന സംശയമാണ്   കൈവശം എത്ര സ്വർണ്ണം നിയമപരമായി സൂക്ഷിക്കാം എന്നത്. സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിനും സർക്കാർ നിയമങ്ങളുണ്ട് ...കേൾക്കാം ഇൻഫോ ടോക്ക് 


...more
View all episodesView all episodes
Download on the App Store

MyFin RadioBy Myfin Radio