വറ്റിവരണ്ടൊരു മണല്‍പ്പരപ്പ് മാത്രമായിപ്പോയിട്ടും സത്‌ലജ് നദിയ്ക്ക് എന്ത് ചന്തമാണ്. ഹിമാലയത്തില്‍ മാനസരോവര്‍ തടാകത്തിന് തൊട്ടടുത്ത് നിന്ന് ഒഴുകിയൊലിച്ച് ടിബറ്റിലൂടെ കല്‍പ്പവഴി പഞ്ചാബിലൂടെ അതിര്‍ത്തികടന്ന് സത്‌ലജ് പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു. വോട്ടര്‍സൈക്കിള്‍ ഡയറി Part 3. തയ്യാറാക്കി അവതരിപ്പിച്ചത്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍