ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇയില്‍ കരുത്തിനും വേഗത്തിനും തന്ത്രത്തിനും ഒത്തൊരുമയ്ക്കും മുന്നില്‍ നിഷ്പ്രഭമായി പോയ കോസ്റ്ററീക്കയെ മടക്കമില്ലാത്ത ഏഴ് ഗോളിന് സ്‌പെയിന്‍ ഭസ്മമാക്കി. മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവലത്ത്, ബികെ രാജേഷ്, അനീഷ് പി നായര്‍ എന്നിവര്‍.
മത്സരം വിലയിരുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്.