ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് തലത്തില്‍ ആരും അത്ര വിലകല്‍പ്പിക്കാതിരുന്ന ക്രൊയേഷ്യ തങ്ങളുടെ തന്ത്രങ്ങള്‍ ഓരോ മത്സരത്തിലും കൃത്യമായി നടപ്പാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. മറുവശത്ത് ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ട ശേഷം പിന്നീട് ജീവന്‍മരണ പോരാട്ടം നടത്തിയായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും മുന്നേറ്റം. ഖത്തറില്‍ ഇവരിലാണ് കലാശപ്പോരിന് ടിക്കറ്റെടുക്കുമെന്ന് മാതൃഭൂമി സബ് എഡിറ്റര്‍ അനുരഞജ് മനോഹര്‍. കണ്ടന്റ് റൈറ്റര്‍മാരായ അഭിനാഥ് തിരുവലത്തും, അരുണ്‍ ജയകുമാറും സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Argentina vs Croatia FIFA World Cup semifinal