
Sign up to save your podcasts
Or


വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കാനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ഉഴറുന്ന അവിടുത്തെ ജനതയുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ, നിസ്സഹായതകളിലൂടെ, പ്രതിരോധങ്ങളിലൂടെ, ഒരു യാത്ര 'കരിക്കോട്ടക്കരി'
By DC Booksവടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കാനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ഉഴറുന്ന അവിടുത്തെ ജനതയുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ, നിസ്സഹായതകളിലൂടെ, പ്രതിരോധങ്ങളിലൂടെ, ഒരു യാത്ര 'കരിക്കോട്ടക്കരി'