ഒളിമ്പിക്സ് വിക്ടറി സ്റ്റാന്‍ഡില്‍ ആദ്യം കയറിനിന്ന ഇന്ത്യന്‍ വനിത കര്‍ണ്ണം മല്ലേശ്വരി, പി.ടി ഉഷയ്ക്ക് കിട്ടാതെ പോയ ഒളിമ്പിക്‌സ് മെഡല്‍, ഗോപി ചന്ദ് ഇന്ത്യന്‍ കായിക മേഖലയ്ക്ക് നല്‍കിയ സംഭവാനകള്‍, ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും ഗുസ്തിയിലും ഇന്ത്യ നടത്തിയമുന്നേറ്റം, തുടങ്ങി ഇന്ത്യന്‍ കായിക ചരിത്രത്തിലെ നിര്‍ണായകമായ മെഡല്‍നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും മാതൃഭൂമി സ്‌പോര്‍ട്‌സ് ഡെസ്‌കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്‍.