Minnaminni kathakal | Mathrbhumi

കുമ്മിണിയുടെ കുഞ്ഞിപ്പൂച്ച | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast


Listen Later


കുമ്മിണിമോള്‍ക്ക് ഒരു പുന്നാരപൂച്ചയുണ്ട. പഞ്ഞിപോലെ വെളുത്ത ഒരു കുഞ്ഞിപ്പൂച്ച. അവളതിനെ പൊന്നിയെന്നു വിളിക്കും. പൊന്നിയും കുമ്മിണിയും എപ്പോഴും കളിയോട് കളിയാണ്.  സന്ധ്യ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
...more
View all episodesView all episodes
Download on the App Store

Minnaminni kathakal | MathrbhumiBy Mathrubhumi