ഖത്തര്‍ ലോകകപ്പിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് കരുത്തരായ ഫ്രാന്‍സും ഇംഗ്ലണ്ടും. പോളണ്ടിനെ ഒന്നിനെതിരേ 3 ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സെനഗലിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലീഷ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
മത്സരങ്ങളുടെ കൂടുതല്‍ വിവരണങ്ങളുമായി മാതൃഭൂമി പ്രതിനിധികളായ അഭിനാഥ് തിരുവലത്ത്, ആദര്‍ശ് പി.ഐ, ബി.കെ രാജേഷ് ഒളിമ്പ്യന്‍ വി. ദിജു എന്നിവര്‍ ചേരുന്നു.