QATAR MATCHBOX 2022

ലോകകപ്പ് ഫുട്‌ബോള്‍: ആര് വാഴും രണ്ടാം ദിനം? |who will win the second match


Listen Later

ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിനം മൂന്ന് കളികളുണ്ട്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് ഇറാനെയും യു. എസ്. എ . വെയ്ല്‍സിനെയും നേരിടുമ്പോള്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ നേരിടും. വാശിയേറിയ മത്സരങ്ങളിലെ സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി ഡോട്ട്‌കോമിലെ ബി.കെ.രാജേഷും സജ്‌ന ആലുങ്ങലും ആനന്ദും. പ്രൊഡക്ഷന്‍: അല്‍ഫോണ്‍സ.പി.ജോര്‍ജ്, സൗണ്ട് മിക്‌സിങ്: പ്രണവ്. പി.എസ്.
...more
View all episodesView all episodes
Download on the App Store

QATAR MATCHBOX 2022By Mathrubhumi