മലയാളത്തിലെ സ്ത്രീപക്ഷ രചനകളിൽ കെ.ആർ മീരയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്.സ്ത്രീ പ്രശ്നങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കഥ. തലമുറകളോളം നീളുന്ന സ്ത്രീയുടെ സങ്കീർണ്ണമായ ജീവിതം അവതരിപ്പിക്കുന്ന ഈ കഥ പുതിയ കാലത്തും പ്രസക്തമാണ്.