Sai Prem

Malayalam Story-ദുരഭിമാനം ഒരു. പാഠം പഠിക്കും


Listen Later

Malayalam story on non violence in speech. ഏതു  പരിസ്ഥിതിയിലും  ഒരാൾ  ശാന്തമായിരിക്കാനും ,സ്വയം  നിയന്ത്രിക്കാനും , നല്ല  അന്തസ്സോടെ  പെരുമാറാനും  പഠിക്കണം.എല്ലാവരും  തമ്മിൽ ,തമ്മിൽ  നല്ല  ബഹുമാനത്തോടെ  നോക്കണം . അപ്പോഴേ  ആളുകളെ  മനസ്സിലാക്കാൻ  സാധിക്കുകയുള്ളു . ഒരാളുടെ  വസ്ത്രവും ,  പുറമെ  കാണുന്ന ശാരീരിക  കാഴ്ചയും  കണ്ടു  വെറുതെ  അഭിപ്രായം  പറയരുത് .ഇംഗ്ലീഷിൽ  ഒരു  പഴംചൊല്ലുണ്ടു ——“ഒരു  പുസ്തകത്തിന്റെ  പുറമെ  കാണുന്ന  കവർ  കൊണ്ട്  പുസ്തകത്തെ  വിലയിരുത്തരുത് “.

http://saibalsanskaar.wordpress.com

...more
View all episodesView all episodes
Download on the App Store

Sai PremBy Sai Team