Sai Prem

Malayalam Story-നഷ്ടപ്പെട്ട സൂജിയെ തേടി


Listen Later

Human value story in malayalam on truth and contemplation. നമ്മുടെ ഉള്ളിൽ വിളക്ക് കൊളുത്തി നമ്മുടെ നഷ്ടപ്പെട്ട നിധി അവിടെ തന്നെ കണ്ടെത്തണം.
നമ്മൾ ഭഗവാനെ അന്വേഷിച്ച് തീർഥാടനങ്ങളും മറ്റ് പല കാര്യങ്ങളും ബാഹ്യമായി അനുഷ്ഠിക്കുന്നു.
ഉള്ളിലെ ദൈവികതയെ അന്വേഷിക്കാൻ നമ്മൾ ശ്രമിക്കുന്നില്ല.
തീർച്ചയായും, ഇതിന് ഭഗവാന്റെ കൃപയും ആവശ്യമാണ് .കൂടാതെ ഉള്ളിൽ ദൈവികത തേടാനുള്ള ആഗ്രഹവും ഉണ്ടായിരിക്കണം.

ഒരാൾ ശരിക്കും ആത്മാർത്ഥതയുള്ളവരായിരിക്കുമ്പോൾ, ആത്മജ്ഞാനത്തിലേക്കുള്ള നമ്മുടെ പാതയെ നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഗുരുവിനെ ദൈവം നമുക്ക് അയ്യച്ചുതരും.

http://saibalsanskaar.wordpress.com

...more
View all episodesView all episodes
Download on the App Store

Sai PremBy Sai Team