Sai Prem

Malayalam Story-ശരിയായ കൂട്ടുകെട്ട്


Listen Later

Human value story on right conduct. To choose an appropriate company of friends. It is said "Tell me who your friend is and I will tell who you are". It is very important to be in a good company- satsang. നല്ല ശീലങ്ങളും ദുശ്ശീലങ്ങളും മനുഷ്യരെ ഒരുപോലെ സ്വാധീനിക്കുന്നു .നമ്മൾ നല്ലവരുടെയും സത്ഗുണങ്ങളുള്ള വരുടെയും കൂടെ വസിക്കണം.നമ്മൾ എപ്പോഴും ശരിയായ തരത്തിലുള്ള സുഹൃത്തുക്കളെയും തിരഞ്ഞെടുക്കണം.

നിഷേധാത്മകമായ അന്തരീക്ഷത്തിലുള്ള ഒരു നല്ല വ്യക്തിക്ക് തൻ്റെ നല്ല നിലവാരം പൊതുവെ അംഗീകരിക്കപ്പെട്ടേക്കില്ല. അവർക്ക് തെറ്റായ വ്യക്തിയുടെ കൂട്ടുകെട്ടിൽ ഏർപ്പെടുന്നതിൻ്റെ വില കൊടുക്കേണ്ടി വരും.

http://saibalsanskaar.wordpress.com

...more
View all episodesView all episodes
Download on the App Store

Sai PremBy Sai Team