Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Manorama online brings to you the latest news in Malayalam. Do not miss updates from Kerala and comprehensive coverage with a focus on Current Affairs, Politics, Entertainment, Sports, Cricket, a... more
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.
February 28, 2023ഏഴരപ്പൊന്നാനയുടെ വിശ്വാസവഴികളിലൂടെ ഒരു യാത്രഹൈന്ദവ മനസ്സുകളിൽ ഭക്തിതീവ്രത ഉണർത്തുന്ന ചടങ്ങാണ് ഏഴരപ്പൊന്നാന ദർശനം. ചരിത്രവും ഭക്തിയും ഇഴചേർന്ന് അനുഗ്രഹദായകമായ അത്യപൂർവമായ ചടങ്ങിന്റെ വിശ്വാസവഴികളിലൂടെ ഒരു യാത്ര....more5minPlay
January 18, 2023ലോകസഭാ ഒരുക്കങ്ങളുടെ കേളികൊട്ട്2024ൽ നടക്കാനിരിക്കുന്ന കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു. വലിയ തയ്യാറെടുപ്പുകൾ നടക്കുന്നു.വിശദമായി കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ. സംസാരിക്കുന്നത് സുജിത് നായർ...more13minPlay
January 14, 2023നടിയില്‍ നിന്ന് ആര്‍.ജെയിലേക്ക്ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം ജിജിന്‍ എന്ന കുഞ്ഞു മകന്റെ വരവോടെ പ്രിയമേറിയ യാത്രകള്‍ക്ക് താൽകാലിക ഇടവേള നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മിയും ജിജിനും....more13minPlay
January 11, 2023ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ എം.വി.ഗോവിന്ദൻ പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്....more13minPlay
January 04, 2023ജയരാജന്മാർക്കിടയിൽ എന്താണു സംഭവിക്കുന്നത്?കണ്ണൂരിൽ മൂന്ന് ജയരാജന്മാരുണ്ട് സിപിഎമ്മിന്– ഇ.പി.ജയരാജൻ, പി.ജയരാജൻ, എം.വി.ജയരാജൻ. ഈ ‘ജയരാജന്മാർ’ സിപിഎമ്മിൽ വാർത്ത സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ഇവർക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ ഉൾപ്പെടെ എല്ലായിപ്പോഴും വാർത്തകൾ സൃഷ്ടിക്കുന്നു. ഇപ്പോൾ ഇ.പിയ്ക്കും പി.ജെയ്ക്കും ഇടയിൽ എന്താണു പെട്ടെന്നു സംഭവിച്ചത്?...more16minPlay
December 21, 2022നടക്കുമോ കോൺഗ്രസ് പുനഃസംഘടന?കെപിസിസി വീണ്ടുമൊരു അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. തഴെത്തട്ടിലുള്ള പുനഃസംഘടനയാണ് കേരളത്തിൽ പാർട്ടി ലക്ഷ്യമിടുന്നത്. പല തവണ മാറ്റി വച്ചതാണിത്. ഇപ്പോൾ പുനഃസംഘടന നടപ്പാക്കാനിരിക്കെ, അത് സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ? അതിന് കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? ഒപ്പം പാർട്ടിയിലെ ആഭ്യന്തര...more13minPlay
December 07, 2022ശശി തരൂരിന്റെ ലക്ഷ്യം എന്താണ്?എന്താണ് ശശി തരൂരിന്റെ ലക്ഷ്യം ? എന്തുകൊണ്ടാണ് കോൺഗ്രസിലെ ഒരു വിഭാഗം തരൂരിന്റെ കേരളപര്യടനത്തിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? നിരീക്ഷിക്കുന്നത് സുജിത് നായർ. കേൾക്കാം....more13minPlay
November 17, 2022നിയമസഭയിലെ ഗവർണർ വിരുദ്ധ പോരാട്ടങ്ങൾതീപ്പൊരി വീണെങ്കിലും തീയായി പടർന്നില്ല എന്ന പോലെയായി എൽഡിഎഫിന്റെ രാജ്ഭവൻ ഉപരോധം. സോളർ സമരവേളയിലെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മുന്നൊരുക്ക പ്രതീതിയാണ് ഇടതു കേന്ദ്രങ്ങൾ നൽകിയതെങ്കിലും ആ ശൗര്യം കാണാനുണ്ടായില്ല. പിന്നെയെന്തുണ്ടായി , കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ...more12minPlay
November 09, 2022സിപിഐയിൽ എന്താണ് സംഭവിക്കുന്നത്?സിപിഐയിൽ എന്താണ് സംഭവിക്കുന്നത്?നിരീക്ഷിക്കുന്നത് സുജിത് നായർ...more14minPlay
November 02, 2022കെപിസിസിയിൽ വരുമോ പുതിയ ടീം?കേരളത്തിലെ കെ പി സി പി പ്രസിഡന്റ് ആരായിരിക്കും? വിഷയം വിശകലനം ചെയ്യുകയാണ് മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ ‘ഓപ്പൺ വോട്ട്’ പോഡ്‌കാസ്റ്റിൽ...more12minPlay
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.