Grinto Davy’s Podcast

Menopause ആകാറായോ?


Listen Later

ആർത്തവവിരാമത്തിലേക്കുള്ള മാറ്റത്തിന്റെ  വ്യാപ്തിയും അനുഭവവും തീർത്തും  വ്യക്തിഗതമാണെങ്കിലും, ഏകദേശം ശരാശരി  നാല് വർഷത്തോളം  പെരിമെനോപോസ് ഘട്ടത്തിലൂടെ സ്ത്രീകൾ  കടന്നുപോകുന്നു.  ഈ ഘട്ടത്തിൽ ക്രമരഹിതമോ കൂടുതലോ  ആയ ആർത്തവം, ഹോട്ട്  ഫ്ലാഷുകൾ, ഉറക്കത്തിന്റെ പ്രശ്നങ്ങൾ , പേശികളുടെയും സന്ധികളുടെയും വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ സാധാരണ കാണുന്നു. പെരിമെനോപോസിലുള്ള സ്ത്രീകൾക്ക് കാർഡിയോമെറ്റബോളിക് അവസ്ഥയിലെ മാറ്റങ്ങൾ, കൊഴുപ്പ് കൂടുക, വർദ്ധിച്ച ഇൻഫ്ളമേഷൻ (നീര് വീക്കം, inflammation), എന്നിവ പോലുള്ള മറ്റ് ആരോഗ്യ പ്രത്യാഘാതങ്ങളും അനുഭവപ്പെട്ടേക്കാം
...more
View all episodesView all episodes
Download on the App Store

Grinto Davy’s PodcastBy Grinto Davy