ഇന്ന് കളത്തില്‍ ബ്രസീലും പോര്‍ച്ചുഗലും മാത്രമല്ല, രണ്ട് ഫുട്‌ബോള്‍ ഐക്കണുകള്‍ കൂടിയാണ് ഇറങ്ങുന്നത്. നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. സെര്‍ബിയയെ നേരിടുന്ന ബ്രസീലിനെയും ഘാനയെ നേരിടുന്ന പോര്‍ച്ചുഗലിന്റെയും മുന്നിലുള്ള പ്രധാന പേടി അര്‍ജന്റീനയുടെയും ജര്‍മനിയുടെയും വിധിയാണ്. അട്ടിമറിയില്ലാതെ രക്ഷപ്പെടാന്‍ എന്ത് തന്ത്രമാവും ഇവര്‍ പുറത്തെടുക്കുക.... വിലയിരുത്തുന്നത് ബി.കെ.രാജേഷ്, ആനന്ദ്, പ്രിയദ. പ്രൊഡക്ഷന്‍: അല്‍ഫോന്‍സ പി.ജോര്‍ജ്, സൗണ്ട് മിക്‌സിങ്: പ്രണവ്.പി. എസ്.