Knowledge Dome എന്ന പോഡ്കാസ്റ്റ് ചാനലിന്റെ ആമുഖമാണ് ഈ ഷോർട്ട് ഓഡിയോ. വിവിധ വിഷയങ്ങളിൽ Educational Content ഓഡിയോ ആയി നിങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ആനുകാലിക സംഭവങ്ങൾ ഉൾപ്പെടെ നാനാവിധ വിഷയങ്ങളിൽ ഉള്ള പല പോഡ്കാസ്റ്റുകളും ചാനലിൽ ഉണ്ടാകും. Knowledge Dome ന്റെ ആദ്യ പോഡ്കാസ്റ്റ് ആയ വർത്തമാനമാണ് ഇത്. കൂടുതൽ അറിയാൻ പോഡ്കാസ്റ്റ് കേൾക്കൂ.