
Sign up to save your podcasts
Or


നമ്മുടെ കോളേജിന്റെ വരാന്തകളിലൂടെ ഒരിക്കൽ കൂടി നടക്കാൻ ആഗ്രഹിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല...... അത്രക്ക് പ്രണയമാണ് കോളേജിനോട്..... ആർപ്പുവിളികളും ബഹളങ്ങളും ക്ലാസ്സുകളും ഒക്കെ തിരികെ എത്താൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവാം.... ആ ആഗ്രഹത്തോടെ നമ്മൾ തുറക്കുന്ന ഓർമപുസ്തകത്തിന്റെ ആദ്യ ഏട് "മനതാരിലെന്നും മണ്ണുത്തി" ....♥️
By SFI CVAS Mannuthyനമ്മുടെ കോളേജിന്റെ വരാന്തകളിലൂടെ ഒരിക്കൽ കൂടി നടക്കാൻ ആഗ്രഹിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല...... അത്രക്ക് പ്രണയമാണ് കോളേജിനോട്..... ആർപ്പുവിളികളും ബഹളങ്ങളും ക്ലാസ്സുകളും ഒക്കെ തിരികെ എത്താൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവാം.... ആ ആഗ്രഹത്തോടെ നമ്മൾ തുറക്കുന്ന ഓർമപുസ്തകത്തിന്റെ ആദ്യ ഏട് "മനതാരിലെന്നും മണ്ണുത്തി" ....♥️