Sign up to save your podcasts
Or
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിൽ ഒന്നാം സ്ഥാനം ഇലോൺ മസ്‌കിന് നഷ്ടമായി. ടെസ്‍ലയുടെ ഓഹരികൾ ഇടിഞ്ഞതും ട്വിറ്റർ ഏറ്റെടുക്കാനായി 44 ബില്യൺ ഡോളർ നിക്ഷേപിക്കേണ്ടിവന്നതുമാണ് മസ്‌കിന് തിരിച്ചടിയായത്.