
Sign up to save your podcasts
Or


പുല്ലാങ്കുഴലിന്റെ നാദം ആഗ്‌നേയമാണ്. അത് വെറും പ്രാണനല്ല. ആ അഗ്‌നി ഉള്‍വഹിക്കാത്തവര്‍ ജീവനില്ലാത്തവരും ജീവിതമില്ലാത്തവരുമാണ്. പ്രേമത്തിന്റെ തീയാണ് പുല്ലാങ്കുഴലില്‍ ആളിക്കത്തുന്നത്. വീഞ്ഞില്‍ തിളയ്ക്കുന്നതും ആ വീര്യംതന്നെ.
By DoolNewsപുല്ലാങ്കുഴലിന്റെ നാദം ആഗ്‌നേയമാണ്. അത് വെറും പ്രാണനല്ല. ആ അഗ്‌നി ഉള്‍വഹിക്കാത്തവര്‍ ജീവനില്ലാത്തവരും ജീവിതമില്ലാത്തവരുമാണ്. പ്രേമത്തിന്റെ തീയാണ് പുല്ലാങ്കുഴലില്‍ ആളിക്കത്തുന്നത്. വീഞ്ഞില്‍ തിളയ്ക്കുന്നതും ആ വീര്യംതന്നെ.