
Sign up to save your podcasts
Or


വിദേശകോഫി ഷോപ്പിൽ ഓർഡർ എടുക്കുന്നതും കാപ്പി കൊടുക്കുന്നതും ഒന്നോ രണ്ടോ പേർ. തിരക്കുണ്ടെങ്കിൽ പേര് വിളിക്കും–കാപ്പിയും കടിയുണ്ടെങ്കിൽ അതും അങ്ങോട്ട് ചെന്ന് എടുക്കണം. കാപ്പി കുടിയെക്കാളും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞോ, ലാപ്ടോപ്പുമായി വന്നു പണി ചെയ്തോ കുത്തിയിരിക്കുക എന്നതാണു ലക്ഷ്യം എന്നതിനാൽ ആർക്കും അതൊന്നും പ്രശ്നമല്ല. പക്ഷേ ഒറ്റയ്ക്കൊരാൾ കട ആകെ കാണാവുന്ന സ്ഥലത്ത് കണക്കു നോക്കുന്ന പോലെ ഇരിക്കുന്നു. അതാകുന്നു മുതലാളി!
Malayala Manorama Senior Correspondent P. Kishore analyses the business trends
See omnystudio.com/listener for privacy information.
By Manorama Onlineവിദേശകോഫി ഷോപ്പിൽ ഓർഡർ എടുക്കുന്നതും കാപ്പി കൊടുക്കുന്നതും ഒന്നോ രണ്ടോ പേർ. തിരക്കുണ്ടെങ്കിൽ പേര് വിളിക്കും–കാപ്പിയും കടിയുണ്ടെങ്കിൽ അതും അങ്ങോട്ട് ചെന്ന് എടുക്കണം. കാപ്പി കുടിയെക്കാളും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞോ, ലാപ്ടോപ്പുമായി വന്നു പണി ചെയ്തോ കുത്തിയിരിക്കുക എന്നതാണു ലക്ഷ്യം എന്നതിനാൽ ആർക്കും അതൊന്നും പ്രശ്നമല്ല. പക്ഷേ ഒറ്റയ്ക്കൊരാൾ കട ആകെ കാണാവുന്ന സ്ഥലത്ത് കണക്കു നോക്കുന്ന പോലെ ഇരിക്കുന്നു. അതാകുന്നു മുതലാളി!
Malayala Manorama Senior Correspondent P. Kishore analyses the business trends
See omnystudio.com/listener for privacy information.