Manorama INDIA FILE

മയങ്ങിപ്പോയ മദ്യനയം!


Listen Later

മദ്യനയചട്ടങ്ങളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുകയാണ് ഉത്തരാഖണ്ഡ്. 51.6 ലീറ്റർ മദ്യം വീട്ടിൽ സൂക്ഷിക്കാവുന്ന മിനിബാറുകൾക്കുള്ള അനുമതി കൊണ്ടുവന്നെങ്കിലും പ്രതിഷേധം മൂലം നടപ്പാക്കാതെ നിൽക്കുകയാണ് സർക്കാർ. ഉത്തരാഖണ്ഡിന്റെ നയമെഴുത്തിലെ  അലംഭാവത്തിലേക്കും സംഭവം ശ്രദ്ധ ക്ഷണിക്കുന്നു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ  പുതിയ എപ്പിസോഡിലൂടെ...
Interesting Case of Liquor Policy in Uttarakhand. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' Podcast...

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama INDIA FILEBy Manorama Online