പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ സ്വര്‍ണം കൊയ്യുമോയെന്നാണ് ഓരോ ഇന്ത്യക്കാരനും ഉറ്റുനോക്കുന്നത്. ഇതില്‍ മെഡല്‍പ്രതീക്ഷയുള്ളവരില്‍ പ്രധാനിയാണ് നീരജ് ചോപ്ര. നീരജിനെ കൂടാതെ പാരീസില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത് ആരൊക്കെയാണ്. മാത്യൂഭൂമി ന്യൂസ് എഡിറ്ററും മുതിര്‍ന്ന സ്‌പോര്‍ഡ്‌സ് ജേര്‍ണലസിറ്റുമായ ആര്‍ ഗിരിഷ്‌കുമാറും മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ അഖില്‍ ശിവാനന്ദും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്