The Curious Malabari

നിയമസഭയിലൂടെ ഒരു ചുറ്റി നോട്ടം


Listen Later

നിയമസഭയിൽ നടക്കുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരമാണ് ഈ എപ്പിസോഡ്.നിയമസഭയിലെ അറിയപ്പെടാത്ത അംഗങ്ങളും, അവിടത്തെ പ്രവർത്തനനരീതികളെ കുറിച്ചൊരു പറച്ചിൽ.
അങ്ങനെ 2021 തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്.വരുന്ന 5വർഷങ്ങൾ നമ്മെ ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. ഇതുപോലെ ഉള്ള ഈ ഇരുണ്ട കാലഘട്ടത്തിലും ജന വികാരങ്ങളെയും, പ്രശ്നങ്ങളെയും മാനിച്ച് ഭരിക്കുന്ന ഒരു സർക്കാർ പിറക്കട്ടെ....
...more
View all episodesView all episodes
Download on the App Store

The Curious MalabariBy Twister Zone