കൂടെ നടക്കാൻ അർഹത ഉള്ളതിനെയേ കൂടെ കൊണ്ട് നടക്കാവവൂ....! കൂടെ ഉള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും .....! അത് ചിലപ്പോൾ നമ്മളെ പാടെ വിഴുങ്ങലാവും .....!! അത് കൊണ്ട് കൂടെ കൂട്ടുന്നവരെ വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത് കൊണ്ട് നടക്കുക.,,!