AMG.KOCHI

നടക്കൽ മുതൽ ജിം ലെവൽ വരെ: എന്റെ ഫിറ്റ്നസ് യാത്ര


Listen Later

ഈ എപ്പിസോഡിൽ ഞാൻ പറഞ്ഞുതരുന്നത് എന്റെ ശരീരഘടനയും മനസും മാറ്റിയ എന്റെ ജിം യാത്രയാണ്—ചെന്നൈയിൽ നിന്നും കൊച്ചിയിലേക്കുള്ള മൈഗ്രേഷൻ, ഇടവേളകളുള്ള ജിം അനുഭവങ്ങൾ, ഒടുവിൽ ബോക്‌സ്ബേൺ (Boxxburn) എന്ന ജിം എന്റെ രണ്ടാം വീട്ടാകുന്നത് വരെ. മികച്ച കോച്ചുമാരെ കണ്ടുപിടിച്ചപ്പോൾ എന്റെ ഫിറ്റ്നസ് ജീവിതം എങ്ങനെ പൂർണ്ണമായും മാറിയെന്ന് ഞാൻ തുറന്നു പറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഫിറ്റ്നസ് യാത്ര വീണ്ടും തുടങ്ങാൻ പ്രചോദനം വേണമെങ്കിൽ, ഈ എപ്പിസോഡ് നിങ്ങൾക്കുള്ളതാണ്.

...more
View all episodesView all episodes
Download on the App Store

AMG.KOCHIBy Aashish Mathew George