
Sign up to save your podcasts
Or


ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17–ാം സീസണിന് തുടക്കം കുറിക്കാനിരിക്കെ, കടുത്ത ആവേശത്തിലാണ് ആരാധകർ. നിർണായക മാറ്റങ്ങളുമായി മത്സരിക്കാനിറങ്ങുന്ന ടീമുകളിൽ കപ്പിൽ മുത്തമിടുന്നത് ആരാവും? ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്ങി, ഇത്തവണത്തെ ഐപിഎല്ലിൽ ചര്‍ച്ചയാകാൻ ഇടയുള്ള വിവിധ വസ്തുതകളുടെ വിശകലനവുമായി എത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും... വിശദമായി കേൾക്കാം, മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റിൽ....
See omnystudio.com/listener for privacy information.
By Manorama Onlineഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17–ാം സീസണിന് തുടക്കം കുറിക്കാനിരിക്കെ, കടുത്ത ആവേശത്തിലാണ് ആരാധകർ. നിർണായക മാറ്റങ്ങളുമായി മത്സരിക്കാനിറങ്ങുന്ന ടീമുകളിൽ കപ്പിൽ മുത്തമിടുന്നത് ആരാവും? ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്ങി, ഇത്തവണത്തെ ഐപിഎല്ലിൽ ചര്‍ച്ചയാകാൻ ഇടയുള്ള വിവിധ വസ്തുതകളുടെ വിശകലനവുമായി എത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും... വിശദമായി കേൾക്കാം, മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റിൽ....
See omnystudio.com/listener for privacy information.