ലോക ജനസംഖ്യയില്‍ അഞ്ചില്‍ ഒന്ന് ഇന്ത്യക്കാരാണ്. എന്നാല്‍ അതിന് അനുസൃതമായി ഒളിംപിക്‌സില്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇന്ത്യ ഒളിംപിക്‌സില്‍ എവിടെ എത്തിനില്‍ക്കുന്നു. റിയോ ഒളിപിക്‌സ് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും
മാതൃഭൂമി സ്‌പോര്‍ട്‌സ് ഡെസ്‌കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ സുരേഷും ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രം വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്‍ | India at the Olympics