Sign up to save your podcasts
Or

കുടുംബവും അതിന് അടിസ്ഥാനമാകുന്ന വിവാഹവും: ഇന്നു സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശദവാദത്തിനായി പരിഗണിക്കുന്ന വിഷയമാണിത്.ഒരേ ലിംഗക്കാർ – പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും, ട്രാൻസ്ജെൻഡറും ട്രാൻസ്ജെൻഡറും– തമ്മിൽ വിവാഹിതരാകുന്നത് അനുവദിക്കാമോ, ആ വിവാഹത്തിലൂടെ കുടുംബമുണ്ടാകുമോ എന്നതാണ് ചോദ്യം.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.
By Manorama Onlineകുടുംബവും അതിന് അടിസ്ഥാനമാകുന്ന വിവാഹവും: ഇന്നു സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശദവാദത്തിനായി പരിഗണിക്കുന്ന വിഷയമാണിത്.ഒരേ ലിംഗക്കാർ – പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും, ട്രാൻസ്ജെൻഡറും ട്രാൻസ്ജെൻഡറും– തമ്മിൽ വിവാഹിതരാകുന്നത് അനുവദിക്കാമോ, ആ വിവാഹത്തിലൂടെ കുടുംബമുണ്ടാകുമോ എന്നതാണ് ചോദ്യം.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.