ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയുടെ മേധാവിയായി സാം ഓള്‍ട്ട്മാന്‍ തിരികെ എത്തിയിരിക്കുന്നു. തന്നെ പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ മുഴുവന്‍ പുറത്താക്കിയാണ് ഈ തിരിച്ചുവരവ്. കമ്പനിയില്‍ കൂടുതല്‍ സ്വാധീന ശക്തിയോടെ തിരികെ വരുന്ന ഓള്‍ട്ട്മാന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാമായിരിക്കും. നിഗൂഢമായ പ്രൊജക്ട് ക്യു സ്റ്റാറിലൂടെ അദ്ദേഹം ആസൂത്രണം ചെയ്യുന്നതെന്ത്?. റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും സംസാരിക്കുന്നു: പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ് | Sam Altman to return as OpenAI CEO