Saaphalyam Malayalm podcast

ഓർമ്മയുടെ തീരത്ത്......


Listen Later

അല്‍ഷിമേഴ്‌സ് എന്നത് നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒരു രോഗമാണ്. ഓര്‍മ്മ നഷ്ടപ്പെടല്‍, വൈജ്ഞാനിക വൈകല്യം, മാനസിക ശേഷി ക്രമേണ കുറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രത്യേകത. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ എല്ലാ ഘട്ടങ്ങളിലും രോഗിയോട് ക്ഷമയും ദയയും ഉദാരതയും കാണിക്കേണ്ടത് നിര്‍ണായകമാണ്. പതിവായി ഡോക്ടറെ സമീപിക്കുന്നതും രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നതും രോഗവളര്‍ച്ച മന്ദഗതിയിലാക്കുന്നതിന് വളരെ സഹായകരമാണ്.
...more
View all episodesView all episodes
Download on the App Store

Saaphalyam Malayalm podcastBy UPASANA K