VARAMOZHI

PATHUMMAYUDE AADU (പാത്തുമ്മായുടെ ആട് ) - VAIKOM MUHAMMAD BASHEER

06.27.2021 - By VARAMOZHIPlay

Download our free app to listen on your phone

Download on the App StoreGet it on Google Play

ശീർഷകം : പാത്തുമ്മയുടെ ആട്

ഗ്രന്ഥകർത്താവ് : വൈക്കം മുഹമ്മദ്‌ ബഷീർ

പ്രസാധകർ: ഡിസി ബുക്സ്

വർഷം: 1959

വിഭാഗം : നോവൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ വീട്ടിൽ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

More episodes from VARAMOZHI