
Sign up to save your podcasts
Or


തെക്കു നിന്നു വടക്കോട്ടോ നേരേ തിരിച്ചോ ഹൈവേയിലൂടെ വണ്ടി ഓടിച്ചു നോക്കുക. ഇടയ്ക്കിടെ ചില ടൗണുകളെത്തും. ഇരുവശത്തും കെട്ടിടങ്ങൾ, ഷോറൂമുകൾ, സ്വർണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈലുകൾ,വാഹന ഡീലർഷിപ്പുകൾ, ബാർ ഹോട്ടലുകൾ...ഇമ്മാതിരി ടൗണുകൾ കേരളത്തിലാകെ ഇരുന്നൂറിലേറെയുണ്ട്. അഖിലേന്ത്യാതലത്തിൽ വിപണനം നടത്തുന്ന വൻകിട കമ്പനികളുടെ ഡീലർമാർ ഇമ്മാതിരി പട്ടണങ്ങളിലെല്ലാമുണ്ട്. എന്താണ് ഇതിന്റെ രഹസ്യം?
See omnystudio.com/listener for privacy information.
By Manorama Onlineതെക്കു നിന്നു വടക്കോട്ടോ നേരേ തിരിച്ചോ ഹൈവേയിലൂടെ വണ്ടി ഓടിച്ചു നോക്കുക. ഇടയ്ക്കിടെ ചില ടൗണുകളെത്തും. ഇരുവശത്തും കെട്ടിടങ്ങൾ, ഷോറൂമുകൾ, സ്വർണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈലുകൾ,വാഹന ഡീലർഷിപ്പുകൾ, ബാർ ഹോട്ടലുകൾ...ഇമ്മാതിരി ടൗണുകൾ കേരളത്തിലാകെ ഇരുന്നൂറിലേറെയുണ്ട്. അഖിലേന്ത്യാതലത്തിൽ വിപണനം നടത്തുന്ന വൻകിട കമ്പനികളുടെ ഡീലർമാർ ഇമ്മാതിരി പട്ടണങ്ങളിലെല്ലാമുണ്ട്. എന്താണ് ഇതിന്റെ രഹസ്യം?
See omnystudio.com/listener for privacy information.