1996 ല്‍ ലിയാണ്ടര്‍ പേസ് നേടിയ വെങ്കലത്തിന് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പൊന്നിന്റെ തിളക്കമുണ്ട്. ടെന്നീസിലെ ഈ മെഡല്‍ തുടര്‍ന്നിങ്ങോട്ടുള്ള ഓരോ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് കരുത്തായി. അന്ന് മുതല്‍ ഇങ്ങോട്ട് തുടര്‍ച്ചയായി ഇന്ത്യ വ്യക്തികത ഇനങ്ങളില്‍ മെഡല്‍വേട്ട തുടര്‍ന്നു. ഇന്ത്യന്‍ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ലിയാണ്ടര്‍ പേസ് എന്താണെന്ന് ചര്‍ച്ച ചെയ്യുകയാണ് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും മാതൃഭൂമി സ്പോര്‍ട്സ് ഡെസ്‌കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ സുരേഷും ഇന്ത്യയുടെ ഒളിംപിക്സ് ചരിത്രം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്‍ | Leander Paes