പി വി ഷാജികുമാര്‍ എഴുതിയ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. നോവലിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ അതിഥിയായി എഴുത്തുകാരനും എത്തുന്നു. ഹോസ്റ്റ്: പ്രിയരാജ്. സൗണ്ട് മിക്‌സിങ്:
വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്