Manorama INDIA FILE

പ്രതിഛായ വീട്ടുതടങ്കലിൽ


Listen Later

തീരുമാനത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടായിരുന്നോ? റദ്ദാക്കപ്പെട്ട മദ്യനയത്തെക്കുറിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സിബിഐ ചോദിച്ച 56 ചോദ്യങ്ങളിൽ ഒരെണ്ണം ഇതായിരുന്നു. ഡൽഹിയിലെ സാധാരണജനം അഥവാ ആം ആദ്മി ഇപ്പോൾ ചോദിക്കുന്നതും അതേ ചോദ്യമാണ്: തീരുമാനത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടായിരുന്നോ? മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വീട് 44.78 കോടി രൂപ മുടക്കി പൊളിച്ചുപണിതതിനെക്കുറിച്ചാണ് ചോദ്യം.

കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama INDIA FILEBy Manorama Online