PSC WARRIER

PSC Warrier - Introduction


Listen Later

നമസ്കാരം, 

Electrical & Electronics Engineering ശാഖയിലെ Kerala PSC മത്സര പരീക്ഷകൾക്ക് തയ്യാറാകുന്നവരാണോ നിങ്ങൾ. നിങ്ങൾക്കായി ഒരു ശബ്ദ പഠന സംവിധാനം. നിങ്ങൾ അറിയാതെ തന്നെ മുൻകാല ചോദ്യോത്തരങ്ങൾ പഠിച്ചു തീർക്കാൻ ഈ Podcast Follow ചെയ്യൂ. പരസ്യങ്ങളിലെ ഡയലോഗുകൾ നമ്മൾ അറിയാതെ പഠിച്ചു പോകുന്നത് പോലെ പഴയ ചോദ്യോത്തരങ്ങൾ നിങ്ങളുടെ Subconscious Mindൽ പതിയാൻ സ്ഥിരമായി ഈ ചാനൽ കേൾക്കു. 

കേട്ടു കൊണ്ട് പഠിക്കാവുന്ന രൂപത്തിൽ ആവിഷ്കരിച്ച ഈ podcast നെ കുറിച്ചുള്ള അഭിപ്രായം കൂടി അറിയിക്കണേ.


For more visit Our You tube Channel - https://www.youtube.com/channel/UCQND60QUs0bQ6bGsVDuPT4w 

...more
View all episodesView all episodes
Download on the App Store

PSC WARRIERBy Kannan Elassery