Manorama INDIA FILE

പട്‌നയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം


Listen Later

ലോക്സഭ തിരഞ്ഞെടുപ്പിലെ ഐക്യത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ പാർട്ടികളുടെ യോഗം വെള്ളിയാഴ്ച പട്നയിൽ. മോദി വിരുദ്ധരെങ്കിലും ഈ കക്ഷികളിൽ പലരും ബിജെപി വിരുദ്ധരല്ല. കോൺഗ്രസിനോട് എതിർപ്പുള്ളവരുമുണ്ട്. കക്ഷികൾ ഒന്നിച്ചു നിൽക്കുമോ, ഭിന്നിച്ചു മാറുമോ?

കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama INDIA FILEBy Manorama Online