*Radio Time* 📻
പ്രണയം❤
വാക്കുകൾക്കതീതമായി നമ്മുടെ മനസ്സിനെ അത്രമേൽ സ്പർശിക്കാൻ കഴിയുന്ന ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്. പ്രണയിക്കുന്ന, പ്രണയിക്കാൻ കൊതിക്കുന്ന, പ്രണയത്തിൽ പിടികൊടുക്കാത്ത മനസ്സുകളേ ഇതിലെ വന്നു പോവുക ...
ഇതാ നമ്മുടെ സ്വന്തം Radio Time ന്റെ ആറാമത്തെ എപ്പിസോഡ് *ഹൃദയപൂർവ്വം* RJ *Fariza* യിലൂടെ നിങ്ങളിലേക്ക്.
Radio Time
ഇടനേരങ്ങളിൽ ഇത്തിരി നേരം
*SFI VETERINARY UNIT*