Ram and Reshma songs

Ram and Reshma songs

By Ramakrishnan RamanMusic
Download on the App Store

Ram and Reshma songs episodes

  • അലയ്പായുതേ കണ്ണാ (കാനഡ രാഗം) - “Alaipaayude kannaa" (raaga: Kaanada) - by Reshma
    അലയ്പായുതേ കണ്ണാ (കാനഡ രാഗം) - “Alaipaayude kannaa" (raaga: Kaanada)
    Singer: Reshma (രേഷ്മ)
    This is a composition of Oottukkaadu Venkata Subbaiar (ഊത്തുക്കാട് വെങ്കട സുബ്ബയ്യർ aka വെങ്കട കവി) who lived in early 18th century (300 years ago). He’s
    known for his Tamil devotional compositions on lord Krishna (including the popular Alaipaayuthe, Thaaye yesodaa (തായേ യശോദാ), Kuzhaloothi manamellaam, Paal vadiyum mukham), Navavarana kritis and many other gems. He was a scholar in Tamil and Sanskrit, with mastery over melody and rhythm, and viewed in the same stature as the trinity of Carnatic music.
    Do share your feedback/comments.
    Also subscribe to our YouTube channel https://YouTube.com/c/ramandreshma
    5 min
  • Raga Series continues - introducing raga Pahadi - രാഗാ സീരിസിൽ ഇന്ന് പരിചയപ്പെടുത്തുന്ന രാഗം പഹാഡി
    Pahadi is a hindustani raga, which originated from the folk music of the himalaya regions of kulu-manaali-kashmir.
    It can be considered a janya of sankarabharanam, 29th melakarta raga. (29-മത് മേളകർത്താ രാഗമായ ശങ്കരാഭരണത്തിന്റെ ജന്യം.)
    Let me present 2 of the all-time romantic hits in malayalam and hindi
    - Surumayezhuthiya - by MS Baburaj, who blended the beauty of hindustani music into malayalam film songs
    - Chaudvin ka chand - by Bombay Ravi, who has given so many mega hit songs in hindi as well as malayalam
    Popular hindi film hits in this raga include
    - Chaudvin ka chand (Bombay Ravi)
    - Saawan ka mahina (Lakshmikant-P4yarelal)
    - Jo vada kiya voh (Roshan)
    - Kabhi kabhi mere dil mein (Khayyam)
    - Karavathe badalte rahe (RD Burman)
    - Kora kagaz tha yeh man mera (SD Burman)
    - Suhaani raat dhal chuki (Naushad)
    ഇതിലെ പ്രശസ്തമായ മലയാള ഗാനങ്ങൾ:
    - സുറുമയെഴുതിയ; വാസന്ത പഞ്ചമി നാളിൽ; അവിടുന്നെൻ ഗാനം കേൾക്കാൻ (ബാബുരാജ്)
    - കരയുന്നോ പുഴ ചിരിക്കുന്നോ (ചിദംബരനാഥ്)
    - മഞ്ജുഭാഷിണി (K രാഘവൻ)
    - പൂന്തേനരുവി (G ദേവരാജൻ)
    - പൂവല്ല പൂന്തളിരല്ല (ജെറി അമൽദേവ്)
    - മായാ മയൂരം (ജോൺസൺ)
    - കല്ലായി കടവത്തെ (M ജയചന്ദ്രൻ)
    (രാഗാ സീരിസിലെ മറ്റു എപ്പിസോഡുകൾ എന്റെ fb wall-ൽ നിന്നും https://youtube.com/c/ramandreshma എന്ന യൂട്യൂബ് ചാനലിലൂടെയും കേൾക്കാം. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.)
    4 min
  • Phool hai chand hai (a ghazal)
    തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇറങ്ങിയ ഒരു ഹിന്ദി ഗസൽ ആൽബത്തിൽ നിന്ന് ഒരു ഗാനം - a ghazal album from the early ninetees -Hazir - by 2 of the finest exponents of the art - Hariharan's versatlility matched by Ustad Zakir Hussain's magic on the tabla. The entire album is worth listening, over and over again, especially the sad, haunting gem 'Dard ke rishte'.
    Here is my casual take on 'Phool hai chand hai'.
    4 min
  • Devotional songs Series (ഭക്തിഗാനങ്ങൾ) തുടരുന്നു - Song #3 മൂകാംബികേ ദേവി
    Album: തുളസീതീർത്ഥം (Thulasi theertham)
    Music: ടി എസ് രാധാകൃഷ്ണൻ (TS Radhakrishnan)
    മലയാള ഭക്തിഗാന ശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവന തങ്കലിപികളാൽ എഴുതപ്പെട്ടതാണ്.
    അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ കേൾക്കാത്ത മലയാളികൾ ആരും ഉണ്ടാവില്ല എന്ന് തന്നെ പറയാം.
    തുളസീതീർത്ഥം എന്ന ഒരൊറ്റ ആൽബത്തിലെ പാട്ടുകൾ ഇതാ:
    ഒരു നേരമെങ്കിലും കാണാതെ
    നമഹ നമഹ ശ്രീമഹാഗണപതേ
    അഷ്ടമിരോഹിണി നാളിലെൻ
    ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം
    കാനന ശ്രീലക
    മൂകാംബികേ ദേവി ജഗദംബികേ
    അമ്പലപ്പുഴയിലെൻ മനസ്സോടി
    ബ്രാഹ്മമുഹൂർത്തത്തിൽ
    നീലപ്പീലിക്കാവടി
    തിരുവാറന്മുള കൃഷ്ണാ
    ശ്രീമഹാദേവോ നമഃ
    ഇതുപോലെ നൂറു കണക്കിന് ആൽബങ്ങൾ…. വേറൊന്നും പറയാനില്ല. പ്രണാമം.🙏🙏
    ഈ ഗാനത്തിന്റെ രാഗം സാരമതി.
    ārohaṇa : S R₂ G₂ M₁ P D₁ N₂ Ṡ
    avarohaṇa : Ṡ N₂ D₁ M₁ G₂ S
    സിന്ധുഭൈരവി എന്ന സിനിമയിലെ പാടറിയേ പഠിപ്പറിയേ എന്ന പ്രശസ്ത ഗാനം സാരമതിയിലാണ്.
    6 min
  • Devotional Song Series (ഭക്തി ഗാനങ്ങൾ) തുടരുന്നു - കാർവർണാ നിന്റെ (പാഞ്ചജന്യം) - ലവംഗി രാഗം
    ഉണ്ണിമേനോന്റെ, പാഞ്ചജന്യം എന്ന ആൽബത്തിലെ ഗാനമാണ്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ആണ് സംഗീതം.
    ഇതിലെ രാഗത്തിന് (ലവംഗി - Lavangi) ഒരു പ്രത്യേകതയുണ്ട് - വെറും 4 സ്വരങ്ങൾ മാത്രമേ ഇതിൽ ഉള്ളൂ. Ragas with just 4 notes are extremely rare - mainly because it's very difficult to compose a full song with those restrictions. Carnatic music maestro M Balamuralikrishna is credited with creating/popularizing this raga.
    രവീന്ദ്രൻ മാഷ് കിഴക്കുണരും പക്ഷിയിൽ 'അരുണ കിരണമണിയും' എന്ന ഗാനം base ചെയ്തിരിക്കുന്നത് ലവംഗിയിലാണ്.
    നഖക്ഷതങ്ങളിലെ 'വ്രീളാഭരിതയായ് വീണ്ടുമൊരു പുലർവേള' എന്ന കവിതയും ലവംഗിയാണ്.
    4 min
  • നീ പാതി നാൻ പാതി കണ്ണേ (Nee paathi nan paathi kanne - movie: Keladi Kanmani) -a duet from Ram and Reshma
    This is an evergreen hit from Ilayaraja and Yesudas.
    ഇത് 16th മേളകർത്താ രാഗമായ ചക്രവാകത്തിൽ (Chakravakam) ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
    അർജുനൻ മാസ്റ്ററുടെ ആയിരം കാതം അകലെയാണെങ്കിലും, കാണാനഴകുള്ള മാണിക്യ കുയിലേ എന്നീ ഗാനങ്ങൾ ഈ രാഗത്തിലാണ്.
    കൂടെ പാടിയിരിക്കുന്നത് മകളാണ് - രേഷ്മ.
    അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
    5 min
  • Devotional Song Series (ഭക്തി ഗാനങ്ങൾ) - അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു - കല്യാണ വസന്തം രാഗം
    ഒരുപാടൊരുപാട് ഭക്തിഗാനങ്ങൾ മനസ്സിലുണ്ട്. അതിൽ ആരും അധികം കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു പഴയ ഗാനം ഇതാ. കൂടെ അതിന്റെ രാഗഭാവം വെളിപ്പെടുത്തുന്ന ഒരു ചെറിയ ആലാപനവും.
    വനമാല എന്ന ആൽബത്തിൽ ശ്രീ പി കെ കേശവൻ നമ്പൂതിരി ചിട്ടപ്പെടുത്തി ശ്രീ എസ് രമേശൻ നായർ രചിച്ച ഒരു ഭക്തി ഗാനം - ഇത് എനിക്കേറെ പ്രിയപ്പെട്ട കല്യാണ വസന്തം എന്ന രാഗത്തിലാണ്.
    കല്യാണ വസന്തവും അതിന്റെ ജനക രാഗമായ കീരവാണിയും, എത്ര നേരം വേണമെങ്കിലും മൂളിയിരിക്കാൻ പറ്റിയ രാഗങ്ങളാണ്.
    കല്യാണ വസന്തത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത 'വലംപിരി ശംഖിൽ' എന്ന ഗാനം സുപരിചിതമാണല്ലോ. കൂടാതെ ത്യാഗരാജ സ്വാമികൾ രചിച്ച നാദലോലുടൈ എന്ന ഗാനവും പ്രശസ്തമാണ്. പ്രപഞ്ച മാനസ വീണയിൽ എന്ന ലളിതഗാനത്തിന്റെ പല്ലവിയും (1st para) ഈ രാഗമാണ്. എന്തുകൊണ്ടോ ഈ രാഗത്തിൽ ഒരുപാട് ഗാനങ്ങൾ ഉണ്ടായിട്ടില്ല.
    നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെങ്കിൽ ഈ ഭക്തിഗാന series നമുക്ക് തുടരാം. അഭിപ്രായങ്ങൾ പറയൂ.
    6 min

About Ram and Reshma songs

From the publisher's feed

A music channel for indian film and classical music by Ram and Reshma

More shows like Ram and Reshma songs

DJ Ravish Remixes by DJ Ravish

DJ Ravish Remixes

52 Listeners