ജീവിതത്തിലെ മൂന്നിൽ രണ്ട് ഭാഗവും നമ്മള് നമ്മളോട് തന്നെ സംസാരിക്കുന്നുണ്ട്. ഈ സംസാരം തന്നെയാണ് നമ്മുടെ അസ്ഥിത്വം. മാത്രമല്ല ഈ സംഭാഷണമാണ് നമ്മെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ സംസാരം എളുപ്പം ഒരു കലപിലയാകാന് സാധ്യതയുണ്ട്. ഇത് അത്തരം കലപില (ചാറ്റര്) കളെ കുറിച്ചും എങ്ങിനെ അവയെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുമുള്ള ഒരു പുസ്തകമാണ്.
ഈ പുസ്തകം അടിസ്ഥാനമാക്കി ആക്റ്റീവ് നോട്ട് ടേക്കിങ്ങിനെക്കുറിച്ചുള്ള ലേഖനം. https://chithrabhanu.substack.com/p/05-how-to-handle-the-knowledge-you
ന്യൂസ് ലെറ്റര്‍ subscribe ചെയ്യാംhttps://chithrabhanu.substack.com/
പുസ്തകത്തെപ്പറ്റിയുള്ള വിശദമായ നോട്ട് https://leeward-whistle-961.notion.site/Chatter-The-Voice-in-Our-Head-and-How-to-Harness-It-by-Ethan-Kross-063f9256b8b14a528c0bace245818de8