Manorama Varthaaneram

രത്നമാണ് രാഹുൽ; ഇത് വിജയം


Listen Later

എംപി സ്‌ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടു, കേസുകൾ കൊണ്ട് കെട്ടിവരിഞ്ഞു, പാർട്ടി അക്കൗണ്ടുകൾ മരവിപ്പിച്ചു പണം ഇല്ലാതാക്കി, കോൺഗ്രസ് സ്‌ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു. എന്നിട്ടും തലയുയർത്തി നിൽക്കുന്നു രാഹുൽ ഗാന്ധി. പൊരുതി തിരിച്ചുവന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ഷെല്ലി മാത്യു.

He was disqualified from the post of MP, saddled with cases, party accounts were frozen and money was wiped out, and Congress candidates were threatened. The Election Commission completely sided with the BJP. Still Rahul Gandhi stands tall, still the Indian National Congress fought back. Listen more on Manorama Online Podcast. Speaking here is Malayala Manorama Senior Sub Editor Shelly Mathew.

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama VarthaaneramBy Manorama Online