ഈ episode നിങ്ങളെ പോയ വർഷം ചെയ്ത കാര്യങ്ങൾ ഓർക്കുവാനും, മറക്കാനാവാത്ത അനുഭവങ്ങളെ ചേർത്ത് പിടിക്കുവാനും, അടുത്ത വർഷം ചെയ്ത് തീർക്കേണ്ടതായിട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള ധാരണയുണ്ടാക്കുവാനും, ഇനി വരും ദിനങ്ങളിൽ കൂടുതൽ നല്ല അനുഭവങ്ങൾ ഉണ്ടാക്കുവാനും സാധിക്കട്ടെ.